Avoid support scams. We will never ask you to call or text a phone number or share personal information. Please report suspicious activity using the “Report Abuse” option.
കൂടുതലറിയുകഅത്യാവശ്യ ഡാറ്റ സംരക്ഷിക്കുന്ന സമയത്ത് ഫയർഫോക്സിനെ അതിന്റെ സ്ഥിരസ്ഥിതി സജ്ജീകരണങ്ങളിലേക്ക് പുനഃസ്ഥാപിക്കുക. ഇത് വേഗത കുറയ്ക്കാൻ, തകർച്ച, ഹൈജാക്കിംഗ്, മറ്റ് പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാനാകും.
ഫയർഫോക്സിലെ സ്വകാര്യ ബ്രൗസിംഗിനെക്കുറിച്ചുള്ള പൊതുവായ തെറ്റിദ്ധാരണകളെക്കുറിച്ച് കൂടുതലറിയുക.
നിങ്ങളുടെ കമ്പ്യൂട്ടർന്റെ സുരക്ഷിത പ്രവർത്തനം ഉറപ്പുവരുത്താൻ വേണ്ടി ഫയർഫോക്സ് തന്നത്താൻ മെച്ചപെടുന്നതാണ്. ഈ മെച്ചപെടുത്തൽ പ്രക്രിയ എങ്ങനെ എന്നും, നിങ്ങളുടെ ഫയർഫോക്സ് പുതിയ പതിപ്പാണോ എന്നും പഠിക്കൂ.
ലോഗിൻ സംവിധാനം സുരക്ഷിതമല്ലാതെ ആകുമ്പോൾ നിങ്ങളുടെ വിവരങ്ങൾ മോഷ്ടിക്കപ്പെടുവാൻ സാധ്യത ഉണ്ട്. ഈ ഘട്ടത്തിൽ ഫയർഫോക്സ് നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു.